ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു വള്ളിച്ചെടിയാണ് വെളുത്ത ചൊറിവള്ളി. (ശാസ്ത്രീയനാമം: Cayratia pedata). ചൈനയിലും മറ്റു ഏഷ്യൻ രാജ്യങ്ങളിലും കാണാറുണ്ടെന്ന് ഇവിടെ കാണുന്നു.[1] വംശനാശഭീഷണിയുള്ള ഈ സസ്യത്തിന് പലവിധ ഔഷധഗുണങ്ങളുണ്ട്.[2]

വെളുത്ത ചൊറിവള്ളി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
C. pedata
Binomial name
Cayratia pedata
(Lam.) Gagnep.
Synonyms
  • Cayratia pedata var. glabra Gamble
  • Cissus heptaphylla Retz.
  • Cissus pedata Lam.
  • Cissus serratifolia Rottler ex Wight
  • Lagenula pedata Lour.
  • Vitis pedata (Lam.) Wallich ex Wight

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെളുത്ത_ചൊറിവള്ളി&oldid=3645545" എന്ന താളിൽനിന്ന് ശേഖരിച്ചത്