വെളുത്തമണൽ

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കരുനാഗപ്പള്ളി താലൂക്കിൽ,തൊടിയൂർ വില്ലജിൽ ഉൾപ്പെട്ട ഗ്രാമം. കരുനാഗപ്പള്ളി റയിൽവേ സ്റ്റേഷൻ ഈ പ്രദേശത്തിനു സമീപമുള്ള ഇടക്കുളങ്ങരയിലാണു സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=വെളുത്തമണൽ&oldid=3249004" എന്ന താളിൽനിന്ന് ശേഖരിച്ചത്