ഇരിട്ടി നഗരസഭയില ഒന്നാം വാർഡും രണ്ടാം വാർഡും ഉൾപ്പെടെയുള്ള പ്രദേശമാണ് വെളിയമ്പ്ര. ഈ പ്രദേശം ഇരിട്ടി താലൂക്കിന്റെ കീഴിലാണ്. സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമാണ് ഇവിടത്തെ പഴശ്ശി അണക്കെട്ട്

"https://ml.wikipedia.org/w/index.php?title=വെളിയമ്പ്ര&oldid=3797999" എന്ന താളിൽനിന്ന് ശേഖരിച്ചത്