വെളിയനാട് (എറണാകുളം)
എറണാകുളം ജില്ലയിലെ ഗ്രാമം
എറണാകുളം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് വെളിയനാട്.[1] കണയന്നൂർ താലൂക്കിലെ എടക്കാട്ടുവയൽ പഞ്ചായത്തിലുൾപ്പെട്ടതാണ് ഈ ഗ്രാമം. കൊച്ചി നഗരത്തിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായിട്ടാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. ഈ ഗ്രാമത്തിന് ഏറ്റവുമടുത്തുള്ള പട്ടണം പറവവും വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമാണ്. പിറവം റോഡ്, എറണാകുളം ടൗൺ, എറണാകുളം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ എന്നിവയാണ് ഈ ഗ്രാമത്തിന് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.
വെളിയനാട് | |
---|---|
village | |
Coordinates: 9°51′0″N 76°30′0″E / 9.85000°N 76.50000°E | |
Country | India |
State | Kerala |
District | Ernakulam |
(2001) | |
• ആകെ | 8,437 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 682313 |
വാഹന റെജിസ്ട്രേഷൻ | KL-07 |
Literacy | 100%% |
Lok Sabha constituency | Kottayam |
assembly constituency | piravom |
Climate | Moderate (Köppen) |