കണ്ണൂർ ജില്ലയിൽ ആറളം പഞ്ചായത്തിലെ ഒരു ചെറിയ കുടിയേറ്റ ഗ്രാമം ആണ് വെളിമാനം. ആറളം പഞ്ചായത്തിലെ കൃഷിഭവനം സ്ഥിതി ചെയുന്നത് വെളിമാനത്താണ്. ഒരു പ്രൈമറി സ്കൂളും, ഹയർ സെക്കണ്ടറി സ്കൂളും രണ്ടു സഹകരണ സാമ്പത്തിക സ്ഥപനങ്ങളും വെളിമാനത്തു പ്രവർത്തിക്കുന്നു.[1]

  1. വിവരങ്ങൾ
"https://ml.wikipedia.org/w/index.php?title=വെളിമാനം&oldid=4094649" എന്ന താളിൽനിന്ന് ശേഖരിച്ചത്