കാലിഫോർണിയയിലെ സാൻജോസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്രകമ്പനിയാണ് വെരിഫോൺ. കച്ചവടസ്ഥാപങ്ങളിലും മറ്റും ഇലക്ട്രോണിക് പേയ്‌മെന്റ് ഇടപാടുകൾക്കും മൂല്യവർദ്ധിത സേവനങ്ങൾക്കും കമ്പനി സാങ്കേതികവിദ്യ ലഭ്യമാക്കുന്നു.[6][7][8][9][10] സാമ്പത്തികം, ചില്ലറവ്യാപാരം, ഹോസ്പിറ്റാലിറ്റി, പെട്രോളിയം, സർക്കാർ, ആരോഗ്യ വ്യവസായങ്ങൾ തുടങ്ങി ഉപഭോക്തൃ സാമ്പത്തിക ഇടപാടുകൾക്കായുള്ള സംവിധാനം കമ്പനി ഒരുക്കുന്നു. കമ്പനിയുടെ ഉൽ‌പ്പന്നങ്ങളിൽ സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ‌, സുരക്ഷ, എൻ‌ക്രിപ്ഷൻ‌ സോഫ്റ്റ്‌വെയർ‌, സർ‌ട്ടിഫൈഡ് പേയ്‌മെൻറ് സോഫ്റ്റ്‌വെയർ‌ എന്നിവ പ്രവർ‌ത്തിപ്പിക്കുന്ന POS ഇലക്ട്രോണിക് പേയ്‌മെന്റ് ഉപകരണങ്ങൾ‌ ഉൾ‌ക്കൊള്ളുന്നു.

Verifone, Inc.
Private
വ്യവസായംBanking & Finance, Electronics
സ്ഥാപിതംHawaii, USA (1981)
സ്ഥാപകൻWilliam "Bill" Melton
ആസ്ഥാനംSan Jose, California, USA
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Mike Pulli (CEO)[1]
ഉത്പന്നങ്ങൾPayment terminals (Vx, Ux, MX, E, V, P lines), Tablet-based POS software (GlobalBay and GlobalBay Merchant), POS systems for the petro and convenience industry, Payment services, Taxi media and Advertising, LiftRetail loyalty and upselling solution[buzzword] for petro and convenience.
സേവനങ്ങൾPayment as a Service
വരുമാനം
  • Increase US$1.8 billion (2014) [2]
മൊത്ത ആസ്തികൾ
  • Increase US$3.748 billion (2012) [3]
Total equity
  • Increase US$1.384 billion (2013) [4]
ജീവനക്കാരുടെ എണ്ണം
5,000
മാതൃ കമ്പനിFrancisco Partners
BCI
വെബ്സൈറ്റ്verifone.com
Footnotes / references
[5]
  1. "Press Release | Verifone.com". ir.verifone.com. Archived from the original on 2018-07-19. Retrieved September 15, 2019.
  2. "Verifone Holdings (WIKI ANALYSIS)". wikiinvest. October 3, 2014. Archived from the original on 2018-07-19. Retrieved October 5, 2014.
  3. "Verifone Systems Total Assets (Quarterly)" (XBRL). YCHARTS. April 1, 2012. Retrieved October 5, 2014.
  4. "Verifone Systems Shareholders Equity (Quarterly)". wikiinvest. January 3, 2013. Retrieved October 5, 2014.
  5. "2013 Form 10-K, VERIFONE SYSTEMS INC". United States Securities and Exchange Commission. October 31, 2013. Retrieved October 5, 2014.
  6. "Verifone, Inc. (PAY) ranked TOP in NASDAQ research report". ZACKS.
  7. "Markets Open Higher; Verifone Profit Tops Street View". NASDAQ.
  8. Pallivathuckal, Anne. "VeriFone profit tops estimates, to cut 500 jobs". MarketWatch. Retrieved September 15, 2019.
  9. Cook, Garrett (June 6, 2014). "Mid-Morning Market Update: Markets Gain On Jobs Data; VeriFone Earnings Beat Estimates". Benzinga. Retrieved September 15, 2019.
  10. "Verifone Systems (NYSE: PAY) Investor Relations". Archived from the original on August 16, 2013.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വെരിഫോൺ&oldid=3811510" എന്ന താളിൽനിന്ന് ശേഖരിച്ചത്