വെയ്ൻ ദേശീയ വനം യു.എസ്. സംസ്ഥാനമായ ഒഹായോയുടെ തെക്ക്-കിഴക്ക് ഭാഗത്ത്, ഹിമാവൃതമല്ലാത്ത അല്ലെഗെനി പീഠഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഒരു ദേശീയ വനമാണ്. ഒഹായോ സംസ്ഥാനത്തെ ഏക ദേശീയ വനമാണിത്. ഹോക്കിംഗ് നദിക്ക് അഭിമുഖമായി യുഎസ് റൂട്ട് 33-ൽ ഒഹായോയിലെ ദി പ്ലെയിൻസ്, നെൽസൺവില്ലെ എന്നിവയ്ക്ക് ഇടയിൽ യു.എസ്. റൂട്ട് 33 പാതയിലാണ് ദേശീയ വനത്തിൻറെ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്.

വെയ്ൻ ദേശീയ വനം
Welcome Sign for Wayne National Forest
Location of Wayne National Forest
Locationഒഹായോ, യു.എസ്.
Coordinates39°30′0″N 82°0′0″W / 39.50000°N 82.00000°W / 39.50000; -82.00000
Area240,101 acres (971.65 km2)[1]
EstablishedDecember 1992[2]
Named forAnthony Wayne
WebsiteWayne National Forest

അവലംബം തിരുത്തുക

  1. "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved June 30, 2012.
  2. "History". Wayne National Forest. Archived from the original on November 21, 2001. Retrieved January 19, 2009.
"https://ml.wikipedia.org/w/index.php?title=വെയ്ൻ_ദേശീയ_വനം&oldid=3781698" എന്ന താളിൽനിന്ന് ശേഖരിച്ചത്