വെനെസ്വേലയിലെ സ്ത്രീകൾ തെക്കേ അമെരിക്കയിലെ വെനെസ്വേലയിൽ ജീവിക്കുന്ന സ്ത്രീകളാണ്. ഗ്രാമപ്രദേശത്തും പട്ടണപ്രദേശത്തും താമസിക്കുന്ന സ്ത്രീകളുടെ റോൾ വ്യത്യസ്തമാണ്. പാരമ്പര്യമായി, വെനെസ്വേലയിലെ സ്ത്രീകൾ വീട്ടുജോലികളോ അതുമായി ബന്ധപ്പെട്ട മറ്റു ജോലികളോ ആണൂ ചെയ്തിരുന്നത്. ഗ്രാമ പിന്നാക്ക പ്രദേശങ്ങളിൽ, വെനെസ്വേലയിലെ സ്ത്രീകൾ, പുരുഷന്മാരോടൊപ്പം ശാരീരികാദ്ധ്വാനം കൂടുതലുള്ള ജോലികളിലേർപ്പെടുന്നു. സൗദര്യമത്സരത്തിൽ പങ്കെടുത്ത് അവിടത്തെ സ്ത്രീകൾ വിപണിയുടെ ഭാഗമാകുന്നു. [4]

വെനെസ്വേലയിലെ സ്ത്രീകൾ
A Venezuelan mother and her child, 1932
Gender Inequality Index[2]
Value0.464 (2013)
Rank96th out of 152
Maternal mortality (per 100,000)92 (2010)
Women in parliament17.0% (2013)
Females over 25 with secondary education56.5% (2012)
Women in labour force55% (2014) [1]
Global Gender Gap Index[3]
Value0.7060 (2013)
Rank50th out of 144
A group of Venezuelan women, at Nibaldo, Rio Caribe, 1899.

സ്ത്രീകൾക്കെതിരായ അക്രമം

തിരുത്തുക

സ്ത്രീകൾക്കെതിരായ അക്രമം iവെനെസ്വേലയിലെ ഒരു പ്രധാന പ്രശ്നമാണ്.[5] 2007ൽ, ഈ രാജ്യം, Ley Organica Sobre el Derecho de las Mujeres a una Vida Libre de Violencia എന്ന (അക്രമത്തിനെതിരായ ഒരു നിയമം) പാസ്സാക്കി.[6]

ഇതും കാണൂ

തിരുത്തുക
  • Human trafficking in Venezuela
    1. http://data.worldbank.org/indicator/SL.TLF.ACTI.FE.ZS/countries
    2. "Table 4: Gender Inequality Index". United Nations Development Programme. Archived from the original on 2014-11-11. Retrieved 7 November 2014.
    3. "The Global Gender Gap Report 2013" (PDF). World Economic Forum. pp. 12–13.
    4. Benavides, O. Hugo. "Venezuela". Advameg, Inc. Retrieved 21 October 2013.
    5. http://news.bbc.co.uk/2/hi/americas/7510903.st[പ്രവർത്തിക്കാത്ത കണ്ണി]
    6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2015-07-01. Retrieved 2017-03-10.