1835-1845നും ഇടയിൽ ഫ്രഞ്ച് കലാകാരനായ ജീൻ-ബാപ്റ്റിസ്റ്റ്-കാമിൽ കോറോട്ട് വരച്ച ചിത്രമാണ് വെനീസ്, ലാ പിയാസെറ്റ സീൻ ഫ്രം ദ റിവ ഡെഗ്ലി ഷിയവോണി.പസഡെനയിലെ നോർട്ടൺ സൈമൺ മ്യൂസിയത്തിലുള്ള ചിത്രം 2019 വരെ പ്രദർശിപ്പിച്ചിട്ടില്ല.

Venise, La Piazetta seen from the Riva degli Schiavoni
കലാകാരൻJean-Baptiste-Camille Corot
വർഷംc. 1835-1845
Mediumoil on canvas
സ്ഥാനംNorton Simon Museum, Pasadena

ചിത്രം റിവ ഡെഗ്ലി ഷിയാവോണി വാട്ടർഫ്രണ്ടിൽ നിന്നുള്ള പിയാസറ്റയെ (പിയാസ സാൻ മാർക്കോയുടെ വിപുലീകരണം) ചിത്രീകരിക്കുന്നു. മധ്യഭാഗത്ത് സ്‌തൂപത്തിൽ ചിറകുള്ള സിംഹത്തിന്റെ ശിൽപം ദ ലയൺ ഓഫ് വെനീസ് കാണാം.

"https://ml.wikipedia.org/w/index.php?title=വെനീസ്,_ലാ_പിയാസെറ്റ&oldid=3765016" എന്ന താളിൽനിന്ന് ശേഖരിച്ചത്