വെനിവിഷൻ
സിസ്‌നെറോസ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള വെനിസ്വേലൻ ടെലിവിഷൻ ശൃംഖലയാണ് സ്ഥാപിച്ചത് (Venevisión).[1]
1961 ൽ ഡീഗോ സിസ്‌നെറോസ് ആണ് ഇത് സ്ഥാപിച്ചത്.
ലോകത്തിലെ ഏറ്റവും വലിയ ടെലിനോവെല നിർമ്മാതാക്കളിൽ ഒന്നാണിത്.[2]
അവലംബം
തിരുത്തുക- ↑ "Lo Mejor de Venevisión desde 1961". Flickr. 2018-11-21. Retrieved 2024-03-18.
- ↑ "Media Mogul Learns to Live With Chávez". The New York Times. 2007-07-05. Retrieved 2024-03-18.