വെജിറ്റബിൾ പ്രിന്റിങ്ങ്

(വെജിറ്റബൾ പ്രിണ്ടിങ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

[അവലംബം ആവശ്യമാണ്] .

വെജിറ്റബൾ പ്രിന്റിങ്ങ് എന്നത് ഒരു രസകരമായ കലയാണ്. ചെറിയ കുട്ടികൾക്കും എളുപ്പത്തിൽ ചെയ്യാം.

ഉപയോഗിയ്ക്കുന്നവ

തിരുത്തുക

ഉരുളക്കിഴങ്ങ്,വെണ്ടക്ക,അല്ലെങ്കിൽ കയ്പ്പക്ക ;പേപ്പർ ;കളർ എന്നിവ സാധനങ്ങൾ ഇതിനുപയോഗിയ്ക്കാം. പച്ചക്കറികൾ മുറിച്ച് ഇഷ്ടമുള്ള ആകൃതികളിലാക്കി കളറിൽ മുക്കി പേപ്പറിൽ പല രൂപങ്ങളിൽ പതിപ്പിക്കുന്നതാണു ഈ കല.

തുണിയിലും, മരത്തിന്റെ ഉരുപ്പടികളിലും വെജിറ്റബിൾ പ്രിന്റിങ് ചെയ്യാൻ കഴിയുന്നതാണ്.