വെങ്ങല്ലൂർ

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
(വെങ്ങല്ലൂൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇടുക്കിജില്ലയിലെ തൊടുപുഴക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് വെങ്ങല്ലൂർ. മൂവാറ്റുപുഴയിൽനിന്നും തൊടുപുഴയിലേക്കുള്ള വഴിയിൽ തൊടുപുഴ നഗരത്തിലേക്കുള്ള പ്രവേശനകവാടമാണ് ഇവിടം. തൊടുപുഴ നഗരത്തിനെ ചുറ്റിയുള്ള ബൈപാസ് റോഡുകൾ ഇവിടെ ആരംഭിക്കുന്നു. ഉടുമ്പന്നൂർ - വെങ്ങല്ലൂർ ബൈപാസ്, വെങ്ങല്ലൂർ - കോലാനി ബൈപാസ് എന്നീ ബൈപാസുകൾ ഇതുവഴി കടന്നുപോകുന്നു.

വെങ്ങല്ലൂർ കവല
"https://ml.wikipedia.org/w/index.php?title=വെങ്ങല്ലൂർ&oldid=3330720" എന്ന താളിൽനിന്ന് ശേഖരിച്ചത്