കേരളത്തിലെ ഒരു പഞ്ചവാദ്യ മേളവിദ്വാനായിരുന്നു തിരുവില്വാമല വെങ്കിച്ചൻ സ്വാമി. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്ക് ഇദ്ദേഹത്തിനുണ്ട്.

തിരുവില്വാമല വെങ്കിച്ചൻ സ്വാമി
ഉപകരണ(ങ്ങൾ)പഞ്ചവാദ്യങ്ങൾ


"https://ml.wikipedia.org/w/index.php?title=വെങ്കിച്ചൻ_സ്വാമി&oldid=3205867" എന്ന താളിൽനിന്ന് ശേഖരിച്ചത്