വെങ്കലം പിടിപ്പിച്ച ചിരട്ട കരകൗശല ഉൽപ്പന്നങ്ങൾ
(വെങ്കലം പിടിപ്പിച്ച ചിരട്ട കരകൌശല ഉൽപ്പന്നങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2016 ജനുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
കേരളത്തിലെ തനതായ കരകൌശല ഉൽപന്നങ്ങളിലൊന്നാണ് വെങ്കലം പിടിപ്പിച്ച ചിരട്ട കരകൌശല ഉൽപ്പന്നങ്ങൾ. വെങ്കലവും ചിരട്ടയും ഉപയോഗിച്ചു കൊണ്ട് നിർമ്മിക്കുന്ന ഒരു പരമ്പരാഗത കരകൌശല ഇനമാണ് ഇത്. അന്താരഷ്ട്ര അംഗീകാരം നേടിയ കരകൌശലോൽപന്നം കൂടിയാണ് ഇത്. ലോക വ്യാപാര സംഘടനയുടെ (WTO) ഭൂപ്രദേശ സൂചനാ അംഗീകാരം ലഭിച്ച ഉൽപന്നങ്ങളിൽ വെങ്കലം പിടിപ്പിച്ച ചിരട്ട കരകൌശല ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു.[1]