ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് വുഹാൻ യൂണിവേഴ്സിറ്റി (WHU; ലഘൂകരിച്ച ചൈനീസ്: 武汉大学; പരമ്പരാഗത ചൈനീസ്: 武漢大學; പിൻയിൻ: Wǔhàn Dàxué; colloquially 武大, Pinyin: Wǔdà). ചൈനീസ് സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണത്തിൻ കീഴിലാണ് ഈ സർവകലാശാല.[3]സർവകലാശാല സ്ഥിതി ചെയ്യുന്നത് ലുഒജിയ കുന്നുകളിൽ ആണ്. ചരിത്ര പ്രധാനമായ ചൈനീസ്പുരാതന കെട്ടിടങ്ങൾ പടിഞ്ഞാറൻ രീതിയിലുള്ള മറ്റു കെട്ടിടങ്ങൾ ഇവിടെ കാണാൻ സാധിക്കുന്നു. ചൈനയിലെ തന്നെ ഏറ്റവും മനോഹരമായ ക്യാമ്പസുകളിൽ ഒന്നായി കണക്കാക്കുന്നു..[4]

വൂഹാൻ യൂണിവേഴ്സിറ്റി
武汉大学
ആദർശസൂക്തം自强 弘毅 求是 拓新 (in Chinese)[1]
തരംദേശീയ സർവ്വകലാശാല
സ്ഥാപിതംനവംബർ 29, 1893
പ്രസിഡന്റ്ലി ഷിയാഓഹൊങ്
അദ്ധ്യാപകർ
5,000
വിദ്യാർത്ഥികൾ53,000
സ്ഥലംവുഹാൻ, ഹുബെയ്,  ചൈന
ക്യാമ്പസ്നഗരപ്രദേശം, 5,600 mu (亩)
വെബ്‌സൈറ്റ്ചൈനീസ് പതിപ്പ്
ഇംഗ്ലീഷ് പതിപ്പ്

അവലംബം തിരുത്തുക

  1. "校训释义 (Chinese)". Wuhan U. Archived from the original on 2014-07-04. Retrieved July 14, 2014.
  2. "Overview". Wuhan U. Retrieved July 14, 2014.
  3. "Overview". Archived from the original on 2012-12-24. Retrieved October 27, 2012.
  4. (Chinese ഭാഷയിൽ) Ten most beautiful campuses in China, No. 1 is Wuhan University.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

30°32′27″N 114°21′40″E / 30.54083°N 114.36111°E / 30.54083; 114.36111

"https://ml.wikipedia.org/w/index.php?title=വൂഹാൻ_യൂണിവേഴ്സിറ്റി&oldid=3928078" എന്ന താളിൽനിന്ന് ശേഖരിച്ചത്