വൂഡി ഗുത്രി
അമേരിക്കയിലെ പ്രശസ്ത ഗായകനും, നാടൻ പാട്ടുകാരനുമായിരുന്നു വൂഡി ഗുത്രി (ഇംഗ്ലീഷ്: Woody Guthrie) (ജൂലൈ 14, 1912 – ഒക്ടോബർ 3, 1967) . രാഷ്ട്രീയ പ്രമേയമുള്ള പാട്ടുകൾ മതൽ കുട്ടികൾക്കു് വേണ്ടിയുള്ള പാട്ടുകൾ വരെ പാടി, അദ്ദേഹം നാടുനീളെ സഞ്ചരിച്ചു. 1930-കളിൽ അമേരിക്കയെ ബാധിച്ച സാമ്പത്തികമാന്ദ്യത്തിന്റേയും, പ്രകൃതിദുരന്തത്തിന്റേയും അനുഭവത്തിൽ നിന്നാണു് അദ്ദേഹം പാട്ടുകാരനായത്.
വൂഡി ഗുത്രി | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | വൂഡ്രോ വിൽസൺ ഗുത്രി |
വിഭാഗങ്ങൾ | Folk, protest song |
തൊഴിൽ(കൾ) | Singer-songwriter |
ഉപകരണ(ങ്ങൾ) | ഗിറ്റാർ, വായ്പ്പാട്ടു്, Harmonica, Mandolin, Fiddle |
വർഷങ്ങളായി സജീവം | 1930–1956 |
അവലംബം
തിരുത്തുകശാസ്ത്രകേരളം ലക്കം 431, സെപ്തംബർ 2011