വൂഡി ഗുത്രി

(വൂ­ഡി ഗുത്രി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കയിലെ പ്രശസ്ത ഗായകനും, നാടൻ പാട്ടുകാരനുമായിരുന്നു വൂ­ഡി ഗുത്രി (ഇംഗ്ലീഷ്: Woody Guthrie) (ജൂലൈ 14, 1912 – ഒക്ടോബർ 3, 1967) . രാഷ്ട്രീയ പ്രമേയമുള്ള പാട്ടുകൾ മതൽ കുട്ടികൾക്കു് വേണ്ടിയുള്ള പാട്ടുകൾ വരെ പാടി, അദ്ദേഹം നാടുനീളെ സഞ്ചരിച്ചു. 1930-കളിൽ അമേരിക്കയെ ബാധിച്ച സാമ്പത്തികമാന്ദ്യത്തിന്റേയും, പ്രകൃതിദുരന്തത്തിന്റേയും അനുഭവത്തിൽ നിന്നാണു് അദ്ദേഹം പാട്ടുകാരനായത്.

വൂ­ഡി ഗുത്രി
ഗിറ്റാറുമായി വൂ­ഡി ഗുത്രി
ഗിറ്റാറുമായി വൂ­ഡി ഗുത്രി
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംവൂ­ഡ്രോ വിൽസൺ ഗുത്രി
വിഭാഗങ്ങൾFolk, protest song
തൊഴിൽ(കൾ)Singer-songwriter
ഉപകരണ(ങ്ങൾ)ഗിറ്റാർ, വായ്പ്പാട്ടു്, Harmonica, Mandolin, Fiddle
വർഷങ്ങളായി സജീവം1930–1956

ശാസ്ത്രകേരളം ലക്കം 431, സെപ്തംബർ 2011

"https://ml.wikipedia.org/w/index.php?title=വൂഡി_ഗുത്രി&oldid=2172392" എന്ന താളിൽനിന്ന് ശേഖരിച്ചത്