വൂഹാൻ യൂണിവേഴ്സിറ്റി
(വുഹാൻ യൂണിവേഴ്സിറ്റി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ എന്ന നഗരത്തിൽ സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് വുഹാൻ യൂണിവേഴ്സിറ്റി (WHU; ലഘൂകരിച്ച ചൈനീസ്: 武汉大学; പരമ്പരാഗത ചൈനീസ്: 武漢大學; പിൻയിൻ: Wǔhàn Dàxué; colloquially 武大, Pinyin: Wǔdà). ചൈനീസ് സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഭരണത്തിൻ കീഴിലാണ് ഈ സർവകലാശാല.[3]സർവകലാശാല സ്ഥിതി ചെയ്യുന്നത് ലുഒജിയ കുന്നുകളിൽ ആണ്. ചരിത്ര പ്രധാനമായ ചൈനീസ്പുരാതന കെട്ടിടങ്ങൾ പടിഞ്ഞാറൻ രീതിയിലുള്ള മറ്റു കെട്ടിടങ്ങൾ ഇവിടെ കാണാൻ സാധിക്കുന്നു. ചൈനയിലെ തന്നെ ഏറ്റവും മനോഹരമായ ക്യാമ്പസുകളിൽ ഒന്നായി കണക്കാക്കുന്നു..[4]
武汉大学 | |
ആദർശസൂക്തം | 自强 弘毅 求是 拓新 (in Chinese)[1] |
---|---|
തരം | ദേശീയ സർവ്വകലാശാല |
സ്ഥാപിതം | നവംബർ 29, 1893 |
പ്രസിഡന്റ് | ലി ഷിയാഓഹൊങ് |
അദ്ധ്യാപകർ | 5,000 |
വിദ്യാർത്ഥികൾ | 53,000 |
സ്ഥലം | വുഹാൻ, ഹുബെയ്, ചൈന |
ക്യാമ്പസ് | നഗരപ്രദേശം, 5,600 mu (亩) |
വെബ്സൈറ്റ് | ചൈനീസ് പതിപ്പ് ഇംഗ്ലീഷ് പതിപ്പ് |
അവലംബം
തിരുത്തുക- ↑ "校训释义 (Chinese)". Wuhan U. Archived from the original on 2014-07-04. Retrieved July 14, 2014.
- ↑ "Overview". Wuhan U. Retrieved July 14, 2014.
- ↑ "Overview". Archived from the original on 2012-12-24. Retrieved October 27, 2012.
- ↑ (Chinese ഭാഷയിൽ) Ten most beautiful campuses in China, No. 1 is Wuhan University.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകWuhan University എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Official website (in English)
- Official website (in Chinese)
- Official BBS Archived 2006-08-13 at the Wayback Machine. (in Chinese)
- Wuhan University Alumni Network
- Wuhan University Professional Network