വീർ സുരേന്ദ്ര സായ്
ഒഡിഷയിലെ അറിയപ്പെടുന്ന സ്വാതന്ത്ര സമര സേനാനിയായിരുന്നു വീർ സുരേന്ദ്ര സായ്.[1] ഇദ്ദേഹത്തിന്റെ സ്മരണക്കായ് ഒഡിഷ സർക്കാർ 2018 ൽ ജാർസുഗുഡ വിമാനത്താവളത്തിന്റെ പേര് 'വീർ സുരന്ദ്ര സായ്, വിമാനത്താവളം, ജാർസുഗുഡ' എന്നാക്കി മാറ്റി.
Veer Veer Surendra Sai | |
---|---|
ജനനം | |
മരണം | 28 ഫെബ്രുവരി 1884 | (പ്രായം 75)
അവലംബങ്ങൾ
തിരുത്തുക- ↑ Sahu, N. K. (1985). Veer Surendra Sai. Dept. of Culture, Govt. of Orissa.
Further reading
തിരുത്തുകSurendra Sai എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Pasayat, C. (eds.) (2009), Veer Surendra Sai, Bhubaneswar: Paschim Odisha Agrani Sangathan.
- Pasayat, C. and S. S. Panda (eds.) (2009), Veer Surendra Sai: The Great Revolutionary, Sambalpur: Anusheelan.