വീർ-സാരാ
2004- ൽ യാഷ് ചൊപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് വീർ-സാരാ. ഷാരൂഖ് ഖാനോടൊപ്പം, പ്രീതി സിൻഡയും , റാണി മുഖർജിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അമിതാഭ് ബച്ചനും ഹേമ മാലിനിയും ഈ സിനിമയിൽ അതിഥി വേഷങ്ങൾ ചെയ്തിട്ടുണ്ട്.[1]
വീർ-സാരാ | |
---|---|
സംവിധാനം | യഷ് ചൊപ്ര |
നിർമ്മാണം | ആദിത്യ ചൊപ്ര യഷ് ചൊപ്ര |
കഥ | ആദിത്യ ചൊപ്ര |
തിരക്കഥ | ആദിത്യ ചൊപ്ര |
അഭിനേതാക്കൾ | ഷാരൂഖ് ഖാൻ പ്രീതി സിൻഡ റാണി മുഖർജി |
സംഗീതം | മദൻ മോഹൻ സഞ്ചീവ് |
ഛായാഗ്രഹണം | അനിൽ മേത്ത |
ചിത്രസംയോജനം | രിതെഷ് സൊണി |
വിതരണം | യാഷ് രാജ് ഫിലിംസ് |
റിലീസിങ് തീയതി | നവംബർ 12, 2004 |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹25 കോടി (US$3.9 million) |
സമയദൈർഘ്യം | 192 മിനിറ്റുകൾ |
ആകെ | ₹94.22 കോടി (US$15 million) |
കഥ
തിരുത്തുകഇന്ത്യൻ വ്യോമസേനയിൽ സ്ക്വാഡ്രൺ ലീഡറായ വീർ പ്രതാപ് സിംഗും ലാഹോറിലെ ധനിക കുടുംബത്തിൽ നിന്നുള്ള സാറാ ഹായത് ഖാനും തമ്മിലുള്ള പ്രണയം അണ് വീർ-സാരാ പറയുന്നത് .[2]
കഥാപാത്രങ്ങളും അഭിനേതാക്കളും
തിരുത്തുകനടൻ/നടി | കഥാപാത്രം |
---|---|
ഷാരൂഖ് ഖാൻ | വീർ പ്രതാപ് സിങ്ങ് |
പ്രീതി സിൻഡ | സാരാ ഹായത് ഖാൻ |
റാണി മുഖർജി | സാമിയാ സിദ്ദിഖി |
അമിതാഭ് ബച്ചൻ | ചൗധരി സുമെർ സിങ്ങ് |
ഹേമ മാലിനി | സരസ്വതി |