വീശിപ്പാള
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2013 ഏപ്രിൽ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
പാളകൊണ്ട് ഉണ്ടാക്കുന്ന വിശറിയാണ് വീശിപ്പാള (പാളവിശറി). പ്രധാനമായും കവുങ്ങിന്റെ പാളകൾ കൊണ്ടുള്ള[1] വീശിപ്പാളയാണ് കണ്ട് വരുന്നത്.
അവലംബം
തിരുത്തുക- ↑ "ഉഷ്ണം അകറ്റാൻ പാള വിശറിയുമായി വിദ്യാർഥികൾ". മാതൃഭൂമി. 9 ഏപ്രിൽ 2013. Retrieved 19 ഏപ്രിൽ 2013.[പ്രവർത്തിക്കാത്ത കണ്ണി]