വീണാ കൂപ്പയ്യർ
(വീണ കൂപ്പയ്യർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികളുടെ ശിഷ്യന്മാരിലൊരാളാണ് വീണ കൂപ്പയ്യർ. ചെന്നൈയ്ക്കടുത്ത തിരുവൊട്ടിയൂർ എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്.അക്കാലത്തെ ഏറ്റവും പ്രസിദ്ധരായ വൈണികനുമാണ് കൂപ്പയ്യർ. അദ്ദേഹത്തിന്റെ കൃതികളിലും വർണ്ണങ്ങളിലും ഗോപാലദാസ എന്ന മുദ്രയാണ് സ്വീകരിച്ചിട്ടുള്ളത്.[1]
പ്രധാന ശിഷ്യർ
തിരുത്തുകതിരുവൊട്ടിയൂർ ത്യാഗയ്യ (പുത്രൻ),വെങ്കട്ടരാമയ്യർ, ഫിഡിൽ പൊന്നുസ്വാമി,സീതാരമയ്യ എന്നിവരാണ്.
അവലംബം
തിരുത്തുക- ↑ ദക്ഷിണേന്ത്യൻ സംഗീതം. -ഏ.കെ.രവീന്ദ്രനാഥ്. കേരളാ സാംസ്ക്കരിക വകുപ്പ് 1999 പു.245,246