വി. ഫ്രാൻസിസ്‌ സേവ്യർ പള്ളി, ഓമനപ്പുഴ

(വി .ഫ്രാൻസിസ്‌ സേവ്യർ പള്ളി,ഓമനപ്പുഴ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിൽ പാതിരപ്പള്ളി വില്ലേജിൽ ആണ് ഓമനപ്പുഴ പള്ളി സ്ഥിതി ചെയ്യുന്നത് .വി .ഫ്രാൻസിസ് സേവ്യറിന്റെ നാമധേയത്തിലാണ്‌ ഈ പള്ളി നിർമമിച്ചത് .1962 ലാണ് ഈ പള്ളി നിർമ്മിച്ചത് .