കേരള ഫോക്‌ലോർ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുള്ള ഭദ്രകാളി തീയാട്ട് കലാകാരനാണ് വി. സുബ്രഹ്മണ്യശർമ. എറണാകുളം കോതമംഗലം തൃക്കരിപ്പൂർ സ്വദേശിയാണ്. 60 വർഷമായി ഭദ്രകാളി തീയാട്ട് അവതരിപ്പിച്ചുവരുന്നു.

പുരസ്കാരങ്ങൾ തിരുത്തുക

  • കേരള ഫോക്‌ലോർ അക്കാദമിയുടെ 2012ലെ ഫെലോഷിപ്പ്[1]

അവലംബം തിരുത്തുക

  1. "ഫോക്‌ലോർ അക്കാദമി ഫെലോഷിപ്പുകളും അവാർഡുകളും പ്രഖ്യാപിച്ചു". മാതൃഭൂമി. 13 Nov 2013. Retrieved 2013 നവംബർ 13. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വി._സുബ്രഹ്മണ്യശർമ&oldid=3644895" എന്ന താളിൽനിന്ന് ശേഖരിച്ചത്