കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് വി. സതീശൻ .[1]

വി. സതീശൻ

ജീവിതരേഖ

തിരുത്തുക
 
ശില്പ നിർമ്മിതിയി ഏർപ്പെട്ടിരിക്കുന്ന വി. സതീശൻ

തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശിയാണ്. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ കലാ വിഭാഗം അദ്ധ്യാപകനാണ്. ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ ചിപ്പിക്കുള്ളിൽനിന്ന് പുറത്തേക്കു വരുവാൻ ശ്രമിക്കുന്നവരുടെ ശില്പരൂപം പ്രദർശിപ്പിച്ചിട്ടുണ്ട്.[2]കാളകളുടെ വേറിട്ട ശില്പരൂപമൊരുക്കിയ സി.എസ്. ബിജുവിന്റെ 'കാളന്മാർ'

ശില്പ പ്രദർശനങ്ങൾ

തിരുത്തുക
  • സംസാരിക്കുന്ന ശിലകൾ എന്ന ഏകാംഗ ശില്പ പ്രദർശനം

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം
  • രാജസ്ഥാൻ ലളിതകലാ അക്കാദമി പുരസ്‌കാരം
  1. "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്‌". www.lalithkala.org. Retrieved 14 ഡിസംബർ 2014.
  2. "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്‌". www.mathrubhumi.com. Retrieved 6 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=വി._സതീശൻ&oldid=3644894" എന്ന താളിൽനിന്ന് ശേഖരിച്ചത്