വി. രാഘവൻ

ഇന്ത്യന്‍ രചയിതാവ്‌

സംസ്കൃത ഭാഷാ പണ്ഡിതനും സംഗീതജ്ഞനുമായ വെങ്കിട്ടരാമൻ രാഘവൻ[1] 1908 ൽ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ചു. 120 ലേറെ പുസ്തകങ്ങളും 1200 ലേറെ ലേഖനങ്ങളും രചിച്ചിട്ടുണ്ട്. പത്മഭൂഷൺ, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

അവലംബം തിരുത്തുക

  1. "Assortment of commentaries on classical music released". The Hindu. 24 August 2007. Archived from the original on 2007-10-21. Retrieved 23 January 2010.
"https://ml.wikipedia.org/w/index.php?title=വി._രാഘവൻ&oldid=3644878" എന്ന താളിൽനിന്ന് ശേഖരിച്ചത്