ദാർശനികൻ, വേദശാസ്ത്രജ്ഞൻ, ചരിത്രകരൻ, ബഹുഭാഷാപണ്ഡിതൻ തുടങ്ങി ബഹുമുഖ മേഖലകളിൽ അന്താരാഷ്ട്ര പ്രശസ്തനായ വിളക്കുവേലിൽ ചെറിയാൻ ശമുവേൽ (6 ഏപ്രിൽ 1912 - 18 നവംബർ 1998) ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനേകം സർവകലാശാലകളിലും സെമിനാരികളിലും ഗവേഷകനും അധ്യാപകനും ഗവേഷകരുടെ ഉപദേശകനും എക്യൂമെനിക്കൽ നേതാവും ഇന്ത്യൻ ഓർത്തോഡക്‌സ് സഭയിലെ പ്രമുഖ പുരോഹിതനുമായിരുന്നു.

The Reverend V.C. Samuel
വ്യക്തി വിവരങ്ങൾ
ജനനം(1912-04-06)6 ഏപ്രിൽ 1912
Omalloor, Travancore (present day Pathanamthitta district, Kerala, India)
മരണം18 നവംബർ 1998(1998-11-18) (പ്രായം 86)
Bangalore, Karnataka
കബറിടംBangalore, Karnataka
ദേശീയതIndian
വിഭാഗംChristian: Indian Orthodox
ജീവിതവൃത്തിMor Ignatius Dayro Manjinikkara / Seminary,
Serampore College
Haile Selassie I University / Addis Ababa University,
United Theological College, Bangalore
Orthodox Theological Seminary, Kottayam
Federated Faculty for Research in Religion and Culture (FFRRC), India
Indian School of Theology, Bangalore
St. Ephrem Ecumenical Research Institute (SEERI)
ഉദ്യോഗംPriest and Malpan
University Professor and Dean
വിദ്യാകേന്ദ്രംSt. Ignatius Dayro Manjinikkara / Seminary,
Union Christian College, Aluva
Madras Christian College
United Theological College, Bangalore
Union Theological Seminary (New York City),
Yale Divinity School,
Yale University
Christian Institute for the Study of Religion and Society (CISRS), Bangalore
University of Chicago,
"https://ml.wikipedia.org/w/index.php?title=വി.സി._ശമുവേൽ&oldid=3960756" എന്ന താളിൽനിന്ന് ശേഖരിച്ചത്