വി.പി. സുഹ്‌റ
(വി.പി സുഹ്‌റ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയും ആയ വി.പി സുഹ്‌റ കഴിഞ്ഞ കുറെ വർഷങ്ങളായി സ്ത്രീ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു.[1] മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രത്യേകമായി പ്രവർത്തിക്കുന്ന 'നിസ' എന്ന കൂട്ടായ്മയുടെ സ്ഥാപക അംഗമാണ്. സമകാലിക മലയാളം വാരിക നൽകുന്ന സാമൂഹിക സേവന പുരസ്കാരം 2017-ൽ സുഹ്റക്ക് ലഭിച്ചിരുന്നു[2].
അവലംബം
തിരുത്തുക- ↑ DoolNews. "അഭിമുഖം: വി.പി സുഹ്‌റ- മുസ്ലീങ്ങൾക്കിടയിലെ ജാതി, ലിംഗവിവേചനം; ഒരു മുസ്ലിം ഫെമിനിസ്റ്റ് സംസാരിക്കുന്നു". Retrieved 2020-10-02.
- ↑ "സമകാലിക മലയാളം വാരിക സാമൂഹിക സേവന പുരസ്‌കാരം വി പി സുഹ്‌റയ്ക്ക്". സമകാലിക മലയാളം വാരിക. 2017-07-21. Retrieved 2021-08-29.