വി.കെ. ജയൻ
കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന മുഖ്യപുരസ്‌കാരം ലഭിച്ച ശില്‌പിയാണ് വി.കെ. ജയൻ .[1]
ജീവിതരേഖ
തിരുത്തുകഎറണാകുളം സ്വദേശിയാണ്. ടെറാക്രാഫ്റ്റ്സ് എന്ന സ്ഥാപനം നടത്തുന്നു. ബെൽഗാമിലെ കേന്ദ്ര ഗ്രാമീണ കളിമൺ ഇൻസ്റ്റിറ്ര്യൂട്ടിൽ നിന്നും പരിശീലനം നേടി. ഷാങ്ഗായ് എക്സ്പോയുടെ കവാടം കളിമൺ മ്യൂറലുകളാൽ ഒരുക്കി.[2]ആലപ്പുഴയിലെ കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിൽ കാറ്റിൽ ആടിയുലയുന്ന കല്പവൃക്ഷങ്ങളൊരുക്കിയ വി.കെ. ജയന്റെ ശിൽപം, പ്രദർശിപ്പിച്ചിട്ടുണ്ട്.[3]
പുരസ്കാരങ്ങൾ
തിരുത്തുക- കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള മുഖ്യപുരസ്‌കാരം (2007)
- കേരള ലളിതകലാ അക്കാദമിയുടെ ശിൽപ്പത്തിനുള്ള ഹോണറബിൾ മെൻഷൻ(2016)
അവലംബം
തിരുത്തുക- ↑ "ചാരുത സംസ്ഥാന ശില്‌പകലാ ക്യാമ്പ്". www.lalithkala.org. Retrieved 14 ഡിസംബർ 2014.
- ↑ "TERRACOTTA RESTYLED". www.thehindu.com. Retrieved 14 ഡിസംബർ 2014.
- ↑ "കാർട്ടൂണിസ്റ്റ് ശങ്കർ സ്മാരക കാർട്ടൂൺ മ്യൂസിയത്തിന് അലങ്കാരമായ ശില്പങ്ങളുടെ സമർപ്പണം ഇന്ന്". www.mathrubhumi.com. Retrieved 6 മാർച്ച് 2015.[പ്രവർത്തിക്കാത്ത കണ്ണി]