വി.എസ്. ശ്രീനിവാസ ശാസ്ത്രി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിദ്യാഭ്യാസ വിചക്ഷണനും വാഗ്മിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന വി.എസ്. ശ്രീനിവാസശാസ്ത്രി ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ ആംഗലേയ ഭാഷാ പണ്ഡിതരിൽ ഒരാളായിരുന്നു.
വി.എസ്. ശ്രീനിവാസ ശാസ്ത്രി Order of the Companions of Honour Privy Council of the United Kingdom PC | |
---|---|
India's Agent to the Union of South Africa | |
ഓഫീസിൽ ജൂൺ 1927 – ജാനുവരി 1929 | |
Monarch | ജോർജ്ജ് അഞ്ചാമൻ |
Governors General | E. F. L. Wood, 1st Earl of Halifax |
മുൻഗാമി | None |
പിൻഗാമി | Kurma Venkata Reddy Naidu |
Member of the Council of State | |
ഓഫീസിൽ 1920–1925 | |
Monarch | George V of the United Kingdom |
Governors General | Rufus Isaacs, 1st Marquess of Reading |
Member of the Imperial Legislative Council of India | |
ഓഫീസിൽ 1916–1919 | |
Monarch | ജോർജ്ജ് അഞ്ചാമൻ |
Governors-General | Frederic Thesiger, 1st Viscount Chelmsford |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Valangaiman, Tanjore district | 22 സെപ്റ്റംബർ 1869
മരണം | 17 ഏപ്രിൽ 1946 Mylapore, Madras | (പ്രായം 76)
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് (1908 - 1922), ഇന്ത്യൻ ലിബറൽ പാർട്ടി (1922 - 1946) |
പങ്കാളി | പാർവ്വതി |
അൽമ മേറ്റർ | Native High School, Kumbakonam Government College, Kumbakonam |
ജോലി | അദ്ധ്യാപകൻ |
തൊഴിൽ | എഴുത്തുകാരൻ, പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, സ്വാതന്ത്ര്യ സമര സേനാനി |