വിളയനൂർ എസ്. രാമചന്ദ്രൻ
(വി.എസ്. രാമചന്ദ്രൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബിഹാവിയറൽ ന്യൂറോളജി, സൈക്കോഫിസിക്സ് എന്നീ മേഖലകളിൽ അറിയപ്പെടുന്ന ഒരു ന്യൂറോ ശാസ്ത്രജ്ഞനാണ് വിളയന്നൂർ എസ്. രാമചന്ദ്രൻ എന്ന വിളയന്നൂർ സുബ്രഹ്മണ്യൻ "രാമ" രാമചന്ദ്രൻ (ജനനം: 1951). സെന്റർ ഫോർ ബ്രയിൻ ആന്റ് കോഗ്നീഷന്റെ ഡയരക്ടറായി[1][2][3] പ്രവർത്തിക്കുന്ന ഇദ്ദേഹം സാൻഡിയാഗീവിലെ യൂനിവേർസിറ്റി ഓഫ് കാലിഫോർണിയയിലെ സൈക്കോളജി[4] ആന്റ് ന്യൂറോസയൻസസ് ഗ്രാജൂവേറ്റ് പ്രോഗ്രാം[5] വിഭാഗത്തിൽ പ്രൊഫസറായും പ്രവർത്തിക്കുന്നു.
വിളയന്നൂർ എസ്. രാമചന്ദ്രൻ | |
---|---|
ജനനം | |
കലാലയം | M.B.B.S. at Stanley Medical College, Chennai; Ph.D. from the University of Cambridge |
അറിയപ്പെടുന്നത് | Neurology, visual perception, phantom limbs, synesthesia, autism |
പുരസ്കാരങ്ങൾ | Ariens Kappers Medal from the Royal Netherlands Academy of Sciences; The Padma Bhushan from the President of India; BBC Reith Lectures, 2003; elected to a visiting fellowship at All Souls College, Oxford, London; co-winner of the 2005 Henry Dale Prize awarded by the Royal Institution of Great Britain. |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Neurology, Psychology |
സ്ഥാപനങ്ങൾ | University of California, San Diego (professor) and Center for Brain and Cognition (director) |
ഡോക്ടർ ബിരുദ ഉപദേശകൻs | Oliver Braddick, David Whitteridge, FW Campbell, H Barlow |
ഡോക്ടറൽ വിദ്യാർത്ഥികൾ | Daniel Plummer, Dorothy Kleffner, Steve Cobb, K. Carrie Armel, Eric Altschuler, Edward M. Hubbard, William Hirstein, Lindsay Oberman (Shenk), Lisa Williams, David Brang |
സ്റ്റാൻലി മെഡിക്കൽ കോളേജ്, മദ്രാസിൽ നിന്നു എം.ബി.ബി.എസ്. ബിരുദം നേടിയ രാമചന്ദ്രൻ കേമ്പ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ ട്രിനിറ്റി കോളേജിൽ നിന്ന് പി.എച്ച്.ഡി. ബിരുദം നേടി.
അവലംബം
തിരുത്തുക- ↑ "Center for Brain and Cognition website". Archived from the original on 2021-03-26. Retrieved 2011-05-12.
- ↑ "Ramachandran Bio on CBC website". Archived from the original on 2011-07-06. Retrieved 2011-05-12.
- ↑ Psychology Department Webage with link to CBC
- ↑ "UCSD Psychology Faculty Directory". Archived from the original on 2011-12-14. Retrieved 2011-05-12.
- ↑ "Ramachandran Neurosciences Graduate Program Webpage". Archived from the original on 2020-07-29. Retrieved 2011-05-12.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- Vilayanur S. Ramachandran (official webpage) Archived 2011-07-06 at the Wayback Machine.
- Take the Neuron Express for a Brief Tour of Consciousness Archived 2011-04-12 at the Wayback Machine. The Science Network interview with V.S. Ramachandran
- Ramachandran Illusions Archived 2011-07-20 at the Wayback Machine.
- All in the Mind interview
- Reith Lectures 2003 The Emerging Mind by Ramachandran
- TED talk by Ramachandran on brain damage and structures of the mind
- Talk at Princeton Archived 2011-05-17 at the Wayback Machine. A 2009 talk about his work.
- The Third Culture Archived 2011-05-18 at the Wayback Machine. Scroll down for three of his essays regarding mirror neurons and self-awareness
- Ramachandran's contribution to The Science Network's Beyond Belief 2007 Lectures Archived 2011-07-24 at the Wayback Machine. on synaesthesia and metaphor.