വിൽസൺസ് പ്രൊമോന്ററി ദേശീയോദ്യാനം

വിൽസൺസ് പ്രൊമോന്ററി ദേശീയോദ്യാനം[2] ആസ്ത്രേലിയയിലെ വിക്റ്റോറിയയിലെ ഗിപ്പ്സ്ലാന്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. വിൽസൺസ് പ്രോം എന്നും ദി പ്രോം [3] എന്നും ഈ ദേശീയോദ്യാനം  പൊതുവായി അറിയപ്പെടുന്നു. മെൽബണിൽ നിന്നും ഏകദേശം 157കിലോമീറ്റർ തെക്കു-കിഴക്കായാണ് ഈ ദേശീയോദ്യാനത്തിന്റെ സ്ഥാനം.

വിൽസൺസ് പ്രൊമോന്ററി ദേശീയോദ്യാനം

Victoria
Colourful rocks within the national park
വിൽസൺസ് പ്രൊമോന്ററി ദേശീയോദ്യാനം is located in Victoria
വിൽസൺസ് പ്രൊമോന്ററി ദേശീയോദ്യാനം
വിൽസൺസ് പ്രൊമോന്ററി ദേശീയോദ്യാനം
നിർദ്ദേശാങ്കം39°00′48″S 146°23′37″E / 39.01333°S 146.39361°E / -39.01333; 146.39361
വിസ്തീർണ്ണം505 km2 (195.0 sq mi)[1]
Websiteവിൽസൺസ് പ്രൊമോന്ററി ദേശീയോദ്യാനം

ഈ ദേശീയോദ്യാനം ബുഷ്വോക്കർമാർക്ക് വളരെ പ്രിയപ്പെട്ടതാണ്. ടൈഡൽ നദി യുടെ അഴിമുഖത്തിനു സമീപത്തായുള്ള കാമ്പിങ് മേഖലയിൽ അനേകം ലോഡ്ജുകളും സർവീസ്ഡ് കാമ്പിങ് മേഖലകളുമുണ്ട്.

ഇതും കാണുക തിരുത്തുക

  • Protected areas of Victoria (Australia)
  • List of biosphere reserves in Australia

അവലംബം തിരുത്തുക

  1. "Wilsons Promontory National Park: Visitor Guide" (PDF). Parks Victoria (PDF). Archived from the original (PDF) on 2010-03-31. Retrieved 14 March 2010.
  2. "Wilsons Promontory National Park". Gazetteer of Australia. Geoscience Australia. Archived from the original on 2011-06-05. Retrieved 14 June 2009.
  3. "Wilsons Promontory, Gippsland, Victoria, Australia". Tourism Victoria home. Retrieved 2015-06-25.