എസ്തോണിയയിലെ സാരെ കൗണ്ടിയിലുള്ള ഒരു ദേശീയോദ്യാനമാണ് വിൽസന്ദി ദേശീയോദ്യാനം (Estonian: Vilsandi rahvuspark). വിൽസന്ദി ദ്വീപ്, അനേകം ചെറിയ ദ്വീപുകൾ, സാരെമായുടെ പടിഞ്ഞാറു ഭാഗത്തുള്ള സമീപപ്രദേശങ്ങൾ, സാരെമായിലെ സരിലൈഡ് ഉപദ്വീപ് എന്നിവയുടെ ഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇവയെല്ലാതന്നെ കിഹെൽകൊന്ന പരിഷിലും ലാനെ-സാരെ പരിഷിലും ഉൾപ്പെട്ടവയാണ്.

വിൽസന്ദി ദേശീയോദ്യാനം
Soeginina coastline, Vilsandi National Park during summer.
Map showing the location of വിൽസന്ദി ദേശീയോദ്യാനം
Map showing the location of വിൽസന്ദി ദേശീയോദ്യാനം
Location of Vilsandi National Park
Locationഎസ്തോണിയ
Coordinates58°22′43″N 21°52′38″E / 58.37861°N 21.87722°E / 58.37861; 21.87722
Area238 കി.m2 (92 ച മൈ)
Established1957
DesignatedJune 17, 1997 [1]

എസ്തോണിയയിലെ സംരക്ഷിത സസ്യസ്പീഷീസുകളിൽ മൂന്നിൽ ഒന്നും ഈ ദേശീയോദ്യാനത്തിൽ കാണാൻ കഴിയും.[2] വേട്ടയാടൽ ഇവിടെ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. എസ്തോണിയക്കാരും, പ്രത്യേകിച്ച് ഫിൻലന്റിൽ നിന്നുള്ള വിദേശികളായ വിനോദസഞ്ചാരികളുടെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്.

  1. "Ramsar List". Ramsar.org. Retrieved 13 April 2013.
  2. Taylor, Neil (2010). Estonia (6 ed.). Bradt Travel Guides. p. 9. ISBN 978 1 84162 320 7.

  വിക്കിവൊയേജിൽ നിന്നുള്ള വിൽസന്ദി ദേശീയോദ്യാനം യാത്രാ സഹായി

"https://ml.wikipedia.org/w/index.php?title=വിൽസന്ദി_ദേശീയോദ്യാനം&oldid=3778449" എന്ന താളിൽനിന്ന് ശേഖരിച്ചത്