വിർജിൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള  ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് വിർജിൻ ഗാലക്ടിക് .വിർജിൻ ഗാലക്ടിക് മിഷൻ ബഹിരാകാശത്തേക് സഞ്ചാരികളെ കൊണ്ടുപോകാനുള്ള ഉദ്യമമാണ് ഇതിനായി ലൗഞ്ചെർ വൺ പോലുള്ള  പ്രത്യേക തരം ബഹിരാകാശ വാഹനങ്ങൾ ഇവർ നിർമിച്ചിട്ടുമുണ്ട്.ഇതു കൂടാതെ ബഹിരാകാശവുമായി ബന്ധപ്പെട്ട പഠനങ്ങളും പരീക്ഷണങ്ങളും വിർജിൻ ഗാലക്ടിക് നടത്തുന്നുണ്ട് .സ്പേസ് ഷിപ് 2 എന്ന ഓർബിറ്റൽ ലൗഞ്ച് സ്പേസ്ക്രഫ്ട് ബഹിരാകാശത്തേക് വിക്ഷേപിക്കുന്നത് വൈറ്റ് കണൈറ് 2 എന്ന വാഹിനിയിൽ നിന്നാണ് .ഇതു നടക്കുന്നത് ഭൂമിയുടെ അന്തരീക്ഷത്തിൽ വച്ചാണെന്നതാണ് മിഷനിന്റെ പ്രത്യേകത.


History and operations

തിരുത്തുക

Formation and early activities

തിരുത്തുക

2004 ലിൽ ബ്രിട്ടീഷ് സംരംഭകനായ സാർ റിച്ചാർഡ് ബ്രാൻസൺ ആണ് വിർജിൻ ഗാലക്ടിക് സ്ഥാപിച്ചത്.ഇദ്ദേഹം തന്നെയാണ് വിർജിൻ അറ്റ്ലാന്റിക് എന്ന വിമാന കമ്പനി യും വിർജിൻ ഗ്രൂപ് എന്ന കമ്പനി യും സ്ഥാപിച്ചത് . [1][2]

  1. Grant Martin (4 August 2008). "Sir Richard Branson's Private Jet". Gadling.
  2. "Window Seat". Window Seat. Travel Daily. 29 January 2011.