ഉത്തരേന്ത്യയിൽ ഗന്ധർവ മഹാവിദ്യാലയത്തിന്റെ ശൃംഖല സ്ഥാപിച്ച് ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സംഗീതനവോത്ഥാനത്തിന് നേതൃത്വം നൽകിയ പ്രതിഭാശാലിയായിരുന്നു പണ്ഡിറ്റ് വിഷ്ണുദിഗംബർ പലുസ്കർ(18 ആഗസ്റ്റ് 1872 – 21 ആഗസ്റ്റ് 1931).

വിഷ്ണുദിഗംബർ പലുസ്കർ
പശ്ചാത്തല വിവരങ്ങൾ
ജനനം(1872-08-18)ഓഗസ്റ്റ് 18, 1872
കുരുന്ദ്‌വാഡ്
ഉത്ഭവംകുരുന്ദ്‌വാഡ്, ബോംബെ പ്രസിഡൻസി, ഇന്ത്യ
മരണംഓഗസ്റ്റ് 21, 1931(1931-08-21) (പ്രായം 59)
വിഭാഗങ്ങൾഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതം
തൊഴിൽ(കൾ)ഗായകൻ
വർഷങ്ങളായി സജീവം1890–1931

ഗന്ധർവ മഹാവിദ്യാലയം

തിരുത്തുക

ഹിന്ദുസ്ഥാനി സംഗീതരംഗത്തെ ആധുനികതക്കുവേണ്ടി യത്നിച്ച വിഷ്ണു ദിഗംബർ പലുസ്കർ, 1939ൽ സ്ഥാപിച്ച അഖില ഭാരതീയ ഗന്ധർവ മഹാവിദ്യാലയ ഒരു മാതൃകയായി തന്നെ സംഗീത വിദ്യാഭ്യാസ സ്ഥാപങ്ങളെ നിർണ്ണയിക്കുകയുണ്ടായി.[1]

  1. http://www.reporteronlive.com/contentdetail/printnews/738

അധിക വായനക്ക്

തിരുത്തുക
  • Deva, B. Chaitanya (1981). An Introduction to Indian Music. Publications Division, Ministry of Information and Broadcasting, Government of India.
  • Athavale, V.R. (1967). Pandit Vishnu Digambar Paluskar. National Book Trust.
"https://ml.wikipedia.org/w/index.php?title=വിഷ്ണു_ദിഗംബർ_പലുസ്കർ&oldid=1766653" എന്ന താളിൽനിന്ന് ശേഖരിച്ചത്