ത്രികോണത്തിന്റെ ഒരു ആന്തരകോൺ ബൃഹത്‌കോൺ ആയാൽ അത്തരം ത്രികോണമാണ് വിഷമത്രികോണം. അതായത് കോണളവ് 90 ഡിഗ്രിയ്ക്കും 180 ഡിഗ്രിയ്ക്കും ഇടയിൽ.

കൊസൈൻ നിയമപ്രകാരം a,b,c എന്നീ മൂന്നു വശങ്ങളുള്ളതും A,B,C എന്നീ കോണളവുകളും ഉള്ളതായ ഒരു ത്രികോണം തന്നിരുന്നാൽ

  • ഇവിടെ C എന്ന കോൺ c എന്ന വശത്തിനു എതിരേ കിടക്കുന്നു
  • പൂജ്യത്തേക്കാൾ ചെറുതാണ് എങ്കിൽ C ഒരു ബൃഹത്കോൺ ആയിരിയ്ക്കും.
  • ആയതിനാൽ ഒരു വിഷമത്രികോണത്തിലെ വശങ്ങൾ ഈ വ്യവസ്ഥകളിലേതെങ്കിലും പാലിയ്ക്കുന്നു.


"https://ml.wikipedia.org/w/index.php?title=വിഷമത്രികോണം&oldid=721414" എന്ന താളിൽനിന്ന് ശേഖരിച്ചത്