വിവ ല വിദ
ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ [2][3]ഒരു ഗാനം ആണ് "വിവ ല വിട " (/ˈviːvə lə ˈviːdə/; Spanish: [ˈbiβa la ˈβiða])അവരുടെ നാലാമത്തെ ആൽബത്തിന് ബാൻഡിലെ എല്ലാ അംഗങ്ങളും ഒന്നിച്ചുചേർന്ന് എഴുതിയതാണ് വിവാ ല വിദ അല്ലെങ്കിൽ ഡെത്ത് ആൻഡ് അൾ ഹിസ് ഫ്രണ്ട്സ് (2008). ഈ ആൽബത്തിൽ നിന്നുള്ള രണ്ടാമത്തെ സിംഗിൾ ആയി റിലീസ് ചെയ്തു. ആൽബത്തിൽ, ഈ പാട്ട് നിർത്താതെ അടുത്ത ട്രാക്കായ വയലറ്റ് ഹിൽ കാണാം, സ്പാനിഷിൽ വിവാ ല വിട "ലോങ് ലൈവ് ലൈഫ്" അല്ലെങ്കിൽ "ലൈവ് ലൈഫ്" എന്നാണ്.
"Viva la Vida" | ||||
---|---|---|---|---|
Single പാടിയത് Coldplay | ||||
from the album Viva la Vida or Death and All His Friends | ||||
ബി-സൈഡ് | "Death Will Never Conquer" | |||
പുറത്തിറങ്ങിയത് | 25 മേയ് 2008 | |||
Format | ||||
റെക്കോർഡ് ചെയ്തത് | 2007–2008 | |||
Genre | Baroque pop[1] | |||
ധൈർഘ്യം |
| |||
ലേബൽ | ||||
ഗാനരചയിതാവ്(ക്കൾ) | ||||
സംവിധായകൻ(ന്മാർ) | ||||
Coldplay singles chronology | ||||
| ||||
Music video | ||||
"Viva la Vida" യൂട്യൂബിൽ "Viva la Vida" (Alternative Version) യൂട്യൂബിൽ |
ഫോർമാറ്റുകൾ ട്രാക്ക് ലിസ്റ്റുകൾ
തിരുത്തുകDigital download | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ദൈർഘ്യം | ||||||||
1. | "Viva la Vida" (New edit) | 4:04 |
CD single | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ദൈർഘ്യം | ||||||||
1. | "Viva la Vida" | 4:01 | ||||||||
2. | "Death Will Never Conquer" | 1:18 |
Promotional CD single | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ദൈർഘ്യം | ||||||||
1. | "Viva la Vida" (Radio edit) | 3:45 | ||||||||
2. | "Viva la Vida" (Album version) | 4:01 |
അവലംബം
തിരുത്തുക- ↑ Rojek, Chris (2011). Pop Music, Pop Culture. Cambridge: Polity Press. p. 46.
- ↑ "Timeline". coldplay.com.
- ↑ Jeff Wallenfeldt. "Coldplay". britannica.com.
പുറം കണ്ണികൾ
തിരുത്തുക- Lyrics of this song at MetroLyrics
- Frida Kahlo's "Viva la Vida" Archived 2017-06-12 at the Wayback Machine.