വിവ കമ്മ്യൂണിക്കേഷൻസ് (ഇംഗ്ലീഷ്: Viva Communications),[1] പാസിഗിലെ ഒർട്ടിഗാസ് സെൻ്റർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫിലിപ്പൈൻ ബഹുരാഷ്ട്ര സ്വകാര്യ കമ്പനിയാണ്. 1981-ൽ വിക് ഡെൽ റൊസാരിയോ ജൂനിയർ ആണ് ഇത് സ്ഥാപിച്ചത്.[2]

വിവ കമ്മ്യൂണിക്കേഷൻസ്
സ്ഥാപിതംനവംബർ 11, 1981; 43 വർഷങ്ങൾക്ക് മുമ്പ് (1981-11-11)
ആസ്ഥാനം,
സേവന മേഖല(കൾ)ലോകമെമ്പാടും
പ്രധാന വ്യക്തി
വിസെൻ്റെ ഡെൽ റൊസാരിയോ ജൂനിയർ (ചെയർമാനും സിഇഒയും)
വിൻസെൻ്റ് ഡെൽ റൊസാരിയോ (പ്രസിഡൻ്റും സിഒഒയും)
വലേരി എസ്. ഡെൽ റൊസാരിയോ (ഉള്ളടക്ക നിർമ്മാണത്തിനുള്ള സീനിയർ വൈസ് പ്രസിഡൻ്റ്)
വെബ്സൈറ്റ്viva.com.ph


  1. Tomada, Nathalie (November 11, 2021). "Viva celebrates 40 years, plans to go public". Philstar.com. Retrieved July 7, 2022.
  2. "About Viva Communications". viva.com.ph. Retrieved February 5, 2024.
"https://ml.wikipedia.org/w/index.php?title=വിവ_കമ്മ്യൂണിക്കേഷൻസ്&oldid=4075147" എന്ന താളിൽനിന്ന് ശേഖരിച്ചത്