കേരളത്തിലെ തൃശ്ശൂർ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത്, നായ്ക്കനാലിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂളാണ് വിവേകോദയം ഗേൾസ് ഹൈ സ്കൂൾ.[1] തൊട്ടടുത്ത് തന്നെയുള്ള വിവേകോദയം ബോയ്സ് എച്ച്.എസ്.എസ്ന്റെ സഹോദര സ്ഥാപനവും കൂടിയാണ് 1924-ൽ സ്ഥാപിതമായ ഈ സ്കൂൾ. മാധവികുട്ടി അമ്മയായിരുന്നു ആദ്യത്തെ പ്രധാന അധ്യാപിക.[2]

വിവേകോദയം ഗേൾസ് ഹൈ സ്കൂൾ
തരംപെൺകുട്ടികൾ
സ്ഥാപിതം1924, വിവേകോദയ സമാജം
സ്ഥലംതൃശ്ശൂർ, കേരളം, ഇന്ത്യ ഇന്ത്യ
ക്യാമ്പസ്തൃശ്ശൂർ നഗരം

ചരിത്രം

തിരുത്തുക

ഇവിടെ കാണുക

മാനേജ്മെന്റ്

തിരുത്തുക

മുൻ നിയമസഭ സ്പീക്കറും തൃശ്ശൂർ എം.എൽ.എയും ആയ തേറമ്പിൽ രാമകൃഷ്ണനാണ് ഈ സ്ക്കൂളിന്റെ ഇപ്പോഴത്തെ മാനേജർ.[3]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക
  1. ചിന്നടീച്ചർ (എവറസ്റ്റ് കയറിയ വനിത)[4]

ഇതും കാണുക

തിരുത്തുക
  1. "Admissions to Vivekodayam Girls' High School". ഇന്ത്യ സ്റ്റഡി ചാനൽ.
  2. "Vivekodayam Girls High School". തൃശൂർ എഡ്യൂക്കേഷൻ.കോം.
  3. "സാമൂഹ്യബോധമുള്ള യുവതലമുറയെ വാർത്തെടുക്കാൻ വിദ്യാലയങ്ങൾക്കാവണം: ഗവർണർ". ദേശാഭിമാനി.
  4. "എവറസ്റ്റ് ഓർമ്മകളിൽ ചിന്നട്ടീച്ചർ". ജന്മഭൂമി. Archived from the original on 2019-12-21. Retrieved 2017-09-12.

പുറമെനിന്നുള്ള കണ്ണികൾ

തിരുത്തുക