എസ്. എൻ. ഡി. പി. യോഗത്തിന്റെ മുഖപത്രമായിരുന്നു വിവേകോദയം. 1904-ൽ തിരുവനന്തപുരത്ത് നിന്ന് പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. എം.ഗോവിന്ദൻ ആയിരുന്നു ആരംഭിച്ചപ്പോഴുള്ള പത്രാധിപർ.

Vivekodayam
Vivekodayam-Magazine.pdf
ഗണംLiterary magazine
പ്രസിദ്ധീകരിക്കുന്ന ഇടവേളQuarterly
തുടങ്ങിയ വർഷം1904
ആദ്യ ലക്കംApril 1904
രാജ്യംIndia
ഭാഷMalayalam

അവലംബംതിരുത്തുക"https://ml.wikipedia.org/w/index.php?title=വിവേകോദയം&oldid=3285448" എന്ന താളിൽനിന്ന് ശേഖരിച്ചത്