വിവാഹവുമായി ബന്ധപെട്ട എല്ലാവിധ ചിത്രീകരണ രീതികളെയും അറിയപെടുന്നതാണ് വിവാഹ ഛായാഗ്രഹണം (Wedding photography) . ഇതിൽ വധുവരന്മാരുടെ ചിത്രങ്ങൾക്കാണ് പ്രാധാന്യം , കൂടാതെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വിവാഹ മുഹൂർത്തങ്ങളെയും ,സൽക്കാര രംഗങ്ങളും ചിത്രീകരിക്കപെടുന്നു .

ഒരു ഹിന്ദു വിവാഹദൃശ്യം
"https://ml.wikipedia.org/w/index.php?title=വിവാഹ_ഛായാഗ്രഹണം&oldid=2314047" എന്ന താളിൽനിന്ന് ശേഖരിച്ചത്