വില്ല മർലിയ' അല്ലെങ്കിൽ വില്ല റീയൽ ദി മർലിയ നവോത്ഥാനകാലത്തിനു ശേഷം പണികഴിപ്പിച്ച കൊട്ടാരമോ അല്ലെങ്കിൽ ഒരു വില്ലയോ ആണ്. പ്രസിദ്ധിയാർജ്ജിച്ച തോട്ടങ്ങളും അടുത്തുള്ള വില്ലകളും നക്ഷത്രബംഗ്ലാവും ഇതിന്റെ എസ്റ്റേറ്റ് കോംപൗണ്ടിൽ ഉൾപ്പെടുന്നു. ഇറ്റലിയുടെ വടക്കൻ ടസ്കാനി പ്രദേശത്ത് ഫ്ലോറൻസിന് പടിഞ്ഞാറായി ലുക്ക പ്രവിശ്യയിലെ, കപ്പനോരിയിലാണ് ഈ വില്ല സ്ഥിതി ചെയ്യുന്നത്. [1]

Villa Reale di Marlia
17th century Villa Reale di Marlia from 19th century English landscape park Laghetto.
Map
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിItalian Renaissance, Baroque, Neoclassical
നഗരംCapannori, Province of Lucca, Tuscany
രാജ്യം ഇറ്റലി
നിർദ്ദേശാങ്കം43°53′47″N 10°32′55″E / 43.8964°N 10.5485°E / 43.8964; 10.5485
നിർമ്മാണം ആരംഭിച്ച ദിവസം15th-century
പദ്ധതി അവസാനിച്ച ദിവസം19th-century
Statues of Arno and Serchio in the fishpond of the Lemon Garden
Giardino dei Limoni — Lemon garden, with pool and sculptures.
Teatro di Verzura — Green Theatre.
Grotto fountain at Teatro d'Acqua—Theatre of Water.
Grotto fountain at Teatro d'Acqua—Theatre of Water.

ഇതും കാണുക

തിരുത്തുക
 
Grotta del Dio Pan — Pan’s Grotto.
  1. Cultura.toscana.it; "villa_reale_marlia" Archived July 9, 2013, at the Wayback Machine. . accessed 8.28.2012

ഉറവിടങ്ങൾ

തിരുത്തുക
  • E. REPETTI, Dizionario geografico fisico storico della Toscana, Firenze, coi tipi Allegrini e Mazzoni, 1839, vol. 3, p. 82. SBNOPAC-IMSSDB-IMSSI.
  • BELLI BARSALI, Ville e committenti dello Stato di Lucca, Lucca, M. Pacini Fazzi, 1980, pp. 496–499. SBNOPAC-IMSSDB-IMSS
  • Il Principato napoleonico dei Baciocchi (1805-1814) riforma dello Stato e societ‡, Lucca, 1984, pp. 465–507. SBNOPAC-IMSSDB-IMSS
  • C. CRESTI, Civilt‡ delle ville Toscane, Udine, Magnus Edizioni, 1993, pp. 392–397. SBNOPAC-IMSSDB-IMSS
  • M. VANNUCCHI (A CURA DI), Architetture nel verde: le ville gentilizie lucchesi ed il loro territorio, Lucca, M. Pacini Fazzi, 2000. SBNOPAC-IMSSDB-IMSS
  • M. POZZANA, I giardini di Firenze e della Toscana. Guida completa, Firenze, Giunti, 2001, pp. 124–129. SBNOPAC-IMSSDB-IMSS
  • Giardini e ville di Toscana, Milano-Firenze, Touring Club Italiano - Regione Toscana, 2003, pp. 94–95. SBNOPAC-IMSSDB-IMSSI Musei della Toscana, Milano-Firenze, Touring Club Italiano - Regione Toscana, 2004, p. 86.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വില്ല_മർലിയ&oldid=3135724" എന്ന താളിൽനിന്ന് ശേഖരിച്ചത്