ഇലക്ട്രിക് എഞ്ചിനീയറിങ്ങിന്റേയും, വൈദ്യുത പ്രകാശത്തിന്റേയും, മേഖലയിൽ സംഭാവനകൾ നൽകിയ ഒരു അമേരിക്കൻ കണ്ടുപിടിത്തക്കാരനാണ്,  വില്ല്യം എഡ്വാർഡ്  സോവർ   (1850 - മെയ് 15, 1883) [1]

അദ്ദേഹത്തിന്റെ നിർമ്മാണങ്ങൾ താഴെകൊടുക്കുന്നു :


  • Telegraph apparatus for cable use (March 31, 1874)
  • Automatic and autographic telegraph and circuit (February 2, 1875)
  • Electric engineering and lighting apparatus and system (August 14, 1877)
  • Device for effecting the static discharge in autographic telegraphy (November 6, 1877)
  • Electric switch (June 29, 1880)
  • Electrical safety device for elevators (July 6, 1880)
  1. Wrege, Charles D.; Greenwood, Ronald G. "William E. Sawyer and the Rise and Fall of America's First Incandescent Electric Light Company, 1878-1881" (PDF). Business and Economic History. 2. 13: 31–48.

അധിക ലിങ്കുകൾ

തിരുത്തുക
  • William Edward Sawyer Wayback Machine retrieval 2014 Mar 26, original link broken.
  • Hiram Maxim Hiram Maxim's account of Sawyer, Wayback Machine retrieval from 2013 Nov 5, original link broken.
"https://ml.wikipedia.org/w/index.php?title=വില്ല്യം_സോവർ&oldid=3091424" എന്ന താളിൽനിന്ന് ശേഖരിച്ചത്