അമേരിക്കൻ ഗ്രാൻഡ്മാസ്റ്ററും ബോബി ഫിഷറുടെ ആദ്യകാലപരിശീലകനുമായിരുന്നു വില്ല്യം ജയിംസ് ലൊംബാർഡി.(ജ:ഡിസം: 4, 1937 ന്യൂയോർക്ക്).1950 കളിലെ പ്രമുഖ അമേരിക്കൻ ചെസ്സ് കളിക്കാരിൽ ഒരാളുമായിരുന്ന ലൊബാർഡി ബോബി ഫിഷറെ 11½ വയസ്സുമുതൽ 1972 ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പുവരെ പരിശീലിപ്പിക്കുകയുണ്ടായി. കൂടാതെ അനേകം ചെസ്സ് ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്നു അദ്ദേഹം. ഒരു കത്തോലിക്കാ പുരോഹിതനായും അദ്ദേഹം ജോലിചെയ്തിട്ടുണ്ട്.[2]

വില്ല്യം ലൊംബാർഡി
വില്ല്യം ലൊംബാർഡി (ലീപ്സിഗ്, 1960)
മുഴുവൻ പേര്William James Joseph Lombardy
രാജ്യംUnited States
ജനനം(1937-12-04)ഡിസംബർ 4, 1937
New York City
മരണം13 october 2017 (age 79)
സ്ഥാനംGrandmaster (1960)
ഉയർന്ന റേറ്റിങ്2540 (1978)[1]

ചെസ്സ് രംഗത്ത്

തിരുത്തുക

പരിപൂർണ്ണ പോയന്റുകളോടെ ലോക ചെസ്സ് ജൂനിയർ ചാമ്പ്യനായ ഏക വ്യക്തിയും ലൊംബാർഡിയാണ്.[3][4]

പുറംകണ്ണികൾ

തിരുത്തുക


  1. Elo 1978, p. 183.
  2. "World Student Team Chess Championship summary". OlimpBase. 2013. Archived from the original on 2016-10-29. Retrieved September 7, 2013.
  3. Kažić 1974, p. pp. 273-74
  4. Lombardy 2011, p. 66.
"https://ml.wikipedia.org/w/index.php?title=വില്ല്യം_ലൊംബാർഡി&oldid=4085877" എന്ന താളിൽനിന്ന് ശേഖരിച്ചത്