ഒരു ഇലക്ട്രിക്കൽ എഞ്ചിനീയറും, വൈമാനികനുമായിരുന്നു വില്ല്യം ജോസെഫ് ഹാമെർ (1858 ഫെബ്രുവരി 26 — 1934 മാർച്ച് 24). 1908 മുതൽ ഇദ്ദേഹം എഡിസണിന്റെ അഗ്രഗാമികളുടെ പ്രസിഡന്റായിരുന്നു. ഏലിയറ്റ് ക്രെസ്സൺ മെഡൽ ജേതാവുകൂടിയായിരുന്നു ഹാമെർ.[1]

1881-ൽ വില്ല്യം ജോസെഫ് ഹാമെർ

അവലംബംതിരുത്തുക

  1. "Maj. Hammer Dies. An Edison Pioneer. Won Distinction as Engineer, Scientist and General Staff Officer in War". New York Times. March 25, 1934. ശേഖരിച്ചത് 2011-11-08. Major William J. Hammer, USA, retired, engineer, scientist and World War ... He was president of the Edison Pioneers in 1908 ... {{cite news}}: Cite has empty unknown parameter: |coauthors= (help)

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വില്ല്യം_ജോസെഫ്_ഹാമെർ&oldid=2265348" എന്ന താളിൽനിന്ന് ശേഖരിച്ചത്