വില്ല്യംസ്
വില്ല്യംസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് കൊലുസ് കൗണ്ടിയിലുള്ള ഒരു പട്ടണമാണ്. (മുൻകാലത്ത് ഇത് സെൻട്രൽ എന്ന പേരിലറിയപ്പെട്ടിരുന്നു). 2000 ലെ സെൻസസിൽ 3,670 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 5,123 ആയി ഉയർന്നിരുന്നു.
വില്ല്യംസ് നഗരം | |
---|---|
Entrance arch to Williams | |
Location in Colusa County and the state of California | |
Coordinates: 39°09′17″N 122°08′58″W / 39.15472°N 122.14944°W | |
Country | United States |
State | California |
County | Colusa |
Incorporated | May 17, 1920[1] |
• ആകെ | 5.44 ച മൈ (14.10 ച.കി.മീ.) |
• ഭൂമി | 5.44 ച മൈ (14.10 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 82 അടി (25 മീ) |
(2010) | |
• ആകെ | 5,123 |
• കണക്ക് (2016)[3] | 5,192 |
• ജനസാന്ദ്രത | 953.71/ച മൈ (368.20/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 95987 |
ഏരിയ കോഡ് | 530 |
FIPS code | 06-85586 |
GNIS feature IDs | 1652653, 2412268 |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 5.4 ചതുരശ്ര മൈൽ (14 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്.
ചരിത്രം
തിരുത്തുക1874 ൽ തപാൽ വകുപ്പ് സെൻട്രൽ എന്നറിയപ്പെട്ടിരുന്ന ഇവിടെ ഒരു പോസ്റ്റ് ഓഫീസ് സ്ഥാപിച്ചു. പിന്നീട് 1876 ൽ നഗരത്തിൻറെ സൈറ്റ് ആസൂത്രണം ചെയ്ത ഡബ്ല്യു.എച്ച് വില്ല്യംസിൻറെ ബഹുമാനാർത്ഥം നഗരവും തപാൽ ഓഫീസും വില്ല്യംസ് എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. 1920 ൽ ഈ നഗരം സംയോജിപ്പിക്കപ്പെട്ടു.[4]
അവലംബം
തിരുത്തുക- ↑ "California Towns by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved March 27, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 577. ISBN 1-884995-14-4.