വില്ലോസ്
വില്ലോസ് (മുമ്പ് വില്ലൊ), അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ഗ്ലെൻ കൗണ്ടിയിലെ ഒരു നഗരവും കൗണ്ടി ആസ്ഥാനവുമാണ്.
Willows, California | |
---|---|
The Willows Hardware store | |
Location in Glenn County and the state of California | |
Coordinates: 39°31′28″N 122°11′37″W / 39.52444°N 122.19361°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Glenn |
Incorporated | January 16, 1886[1] |
• ആകെ | 2.87 ച മൈ (7.44 ച.കി.മീ.) |
• ഭൂമി | 2.85 ച മൈ (7.37 ച.കി.മീ.) |
• ജലം | 0.03 ച മൈ (0.07 ച.കി.മീ.) 0.92% |
ഉയരം | 138 അടി (42 മീ) |
(2010) | |
• ആകെ | 6,166 |
• കണക്ക് (2016)[4] | 6,077 |
• ജനസാന്ദ്രത | 2,134.53/ച മൈ (824.21/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 95988 |
ഏരിയ കോഡ് | 530 |
FIPS code | 06-85684 |
GNIS feature IDs | 1660184, 2412272 |
വെബ്സൈറ്റ് | cityofwillows.org |
കാലിഫോർണിയ ഹൈവേ പട്രോൾ, കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് മോട്ടോർ വെഹിക്കിൾസ്, യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് റിക്ലമേഷൻ, വില്ലോസ് നഗരത്തിനു പടിഞ്ഞാറൻ ഭാഗത്ത് മുഖ്യമായും പർവ്വതപ്രദേശങ്ങളായ ഏകദേശം പത്ത് ദശലക്ഷം ഫെഡറൽ ഭൂമി ഉൾപ്പെടുന്ന മെൻഡോസിനോ ദേശീയ വനത്തിൻറെ പ്രധാന കാര്യാലയം എന്നിവയുൾപ്പെടെ നിരവധി പ്രാദേശിക സർക്കാർ ഓഫീസുകളുടെ ആസ്ഥാനം കൂടിയാണ് ഈ നഗരം. 2000 ലെ സെൻസസ് പ്രകാരം 6,220 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 6,166 ആയി കുറഞ്ഞിരുന്നു.
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 2.9 ചതുരശ്ര മൈൽ (7.5 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 2.8 ചതുരശ്ര മൈൽ (7.3 ചതുരശ്ര കിലോമീറ്റർ) കര ഭൂമിയും 0.03 ചതുരശ്ര മൈൽ (0.078 ചതുരശ്ര കിലോമീറ്റർ) (0.92% ) ജലം ഉൾപ്പെട്ടതുമാണ്.
കാലാവസ്ഥ
തിരുത്തുകകോപ്പൻ കാലാവസ്ഥാ വ്യതിയാന സമ്പ്രദായ പ്രകാരം വില്ലോസ് നഗരത്തിൽ ചൂടു വേനൽക്കാലമുള്ള മെഡിറ്ററേനിയൻ കാലാവസ്ഥയാണ് (Csa) അനുഭവപ്പെടുന്നത്.
Willows (1906-2012) പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °F (°C) | 80 (27) |
81 (27) |
88 (31) |
101 (38) |
108 (42) |
113 (45) |
117 (47) |
115 (46) |
115 (46) |
105 (41) |
92 (33) |
81 (27) |
117 (47) |
ശരാശരി കൂടിയ °F (°C) | 54.6 (12.6) |
60.4 (15.8) |
65.7 (18.7) |
72.9 (22.7) |
81.3 (27.4) |
89.2 (31.8) |
95.2 (35.1) |
93.6 (34.2) |
89 (32) |
79.2 (26.2) |
65.5 (18.6) |
55.4 (13) |
75.2 (24) |
ശരാശരി താഴ്ന്ന °F (°C) | 35.9 (2.2) |
39 (4) |
41.3 (5.2) |
44.9 (7.2) |
51.2 (10.7) |
57.6 (14.2) |
60.8 (16) |
58.7 (14.8) |
56 (13) |
49.4 (9.7) |
41.1 (5.1) |
36.3 (2.4) |
47.7 (8.7) |
താഴ്ന്ന റെക്കോർഡ് °F (°C) | 15 (−9) |
21 (−6) |
21 (−6) |
23 (−5) |
31 (−1) |
38 (3) |
44 (7) |
42 (6) |
37 (3) |
30 (−1) |
22 (−6) |
11 (−12) |
11 (−12) |
മഴ/മഞ്ഞ് inches (mm) | 3.68 (93.5) |
3.14 (79.8) |
2.33 (59.2) |
1.12 (28.4) |
0.66 (16.8) |
0.33 (8.4) |
0.04 (1) |
0.09 (2.3) |
0.31 (7.9) |
1.01 (25.7) |
2.13 (54.1) |
3.13 (79.5) |
17.95 (455.9) |
മഞ്ഞുവീഴ്ച inches (cm) | 0.9 (2.3) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0 (0) |
0.4 (1) |
1.3 (3.3) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 10 | 9 | 8 | 5 | 4 | 2 | 0 | 0 | 1 | 4 | 7 | 9 | 59 |
ഉറവിടം: WRCC[5] |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved April 7, 2013.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Willows". Geographic Names Information System. United States Geological Survey.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "WILLOWS 6 W, CA (049699)". Western Regional Climate Center. Retrieved December 3, 2015.