വില്ലി വില്ലി ദേശീയോദ്യാനം
ആസ്ത്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ നോർത്ത് കോസ്റ്റ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് വില്ലി വില്ലി ദേശീയോദ്യാനം. 1996ൽ ആണ് ഇത് വിജ്ഞാപനം ചെയ്തത്. 29,870 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ ദേശീയോദ്യാനം സിഡ്നിയ്ക്കു വടക്കു-കിഴക്കായി 325 കിലോമീറ്ററും വൗചോപ്പിനു പടിഞ്ഞാറായി 60 കിലോമീറ്ററും അകലെയാണുള്ളത്.
വില്ലി വില്ലി ദേശീയോദ്യാനം New South Wales | |
---|---|
നിർദ്ദേശാങ്കം | 31°10′43″S 152°29′27″E / 31.17861°S 152.49083°E |
വിസ്തീർണ്ണം | 298.7 km2 (115.3 sq mi)[1] |
Website | വില്ലി വില്ലി ദേശീയോദ്യാനം |
ആസ്ത്രേലിയയിലെ ലോകപൈതൃകസ്ഥലമായ ഗോണ്ട്വാന മഴക്കാടുകളുടെ ഹേസ്റ്റിംഗ്-മക്ലി ഗ്രൂപ്പിൽ ഈ ദേശീയോദ്യാനത്തെ 1986ൽ ഉൾപ്പെടുത്തി. [2]2007ൽ ആസ്ത്രേലിയൻ നാഷനൽ ഹെറിറ്റേജ് ലിസ്റ്റിലും ഉൾപ്പെടുത്തി. [3]
ഇതും കാണുക
തിരുത്തുക- ന്യു സൗത്ത് വെയിൽസിലെ സംരക്ഷിതപ്രദേശങ്ങൾ
അവലംബം
തിരുത്തുക- ↑ "Willi Willi National Park". Office of Environment and Heritage. Government of New South Wales. Retrieved 10 September 2014.
- ↑ "Gondwana Rainforests of Australia". Department of the Environment. Australian Government. Retrieved 10 September 2014.
- ↑ "Gondwana Rainforests of Australia, Lismore, NSW, Australia". Australian Heritage Database: Department of the Environment. Australian Government. 2014. Retrieved 10 September 2014.