വിലവൂർക്കോണം

കൊല്ലം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിലെ കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് വിലവൂർക്കോണം. കല്ലുവാതുക്കലിൽനിന്ന് 5 കിലോമീറ്റർ അകലെയാണ് വിലവൂർക്കോണം സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

തിരുത്തുക

ക്ഷേത്രങ്ങൾ

തിരുത്തുക
  • ചെന്തിപ്പിൽ ശ്രീ ഭദ്രകാളീ ക്ഷേത്രം

വിദ്യാഭ്യാസസ്ഥാപനങ്ങൾ

തിരുത്തുക
  • ചെന്തിപ്പിൽ എൽ.പി. സ്കൂൾ

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • തപാൽ വകുപ്പ്
  • വിലവൂർക്കോണം കല്ലുവാതുക്കൽ റോഡ്
  • വിലവൂർക്കോണം പാരിപ്പളളി റോഡ്
  • വിലവൂർക്കോണം വേളമാനൂർ റോഡ്
  • വിലവൂർക്കോണം ആറയിൽ റോഡ്

അവലംബങ്ങൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വിലവൂർക്കോണം&oldid=3248993" എന്ന താളിൽനിന്ന് ശേഖരിച്ചത്