വിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം

വിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം ആസ്ത്രേലിയയിലെ ക്യൂൻസ്ലാന്റിലെ ഒരു ദേശീയോദ്യാനമാണ്. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 20 കിലോമീറ്റർ അകലെയാണ്. ഈ ദേശീയോദ്യാനത്തിൽ വിറ്റ്സൺഡേ ദ്വീപ് ഉൾപ്പെടെ മറ്റ് 31 ദ്വീപുകളുമുണ്ട്. [1]

വിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം
Queensland
Whitehaven beach on Whitsunday Island
വിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം is located in Queensland
വിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം
വിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം
നിർദ്ദേശാങ്കം20°3′37″S 148°52′27″E / 20.06028°S 148.87417°E / -20.06028; 148.87417
സ്ഥാപിതം1944
വിസ്തീർണ്ണം170 km2 (65.6 sq mi)
Managing authoritiesQueensland Parks and Wildlife Service
Websiteവിറ്റ്സൺഡേ ഐലന്റ്സ് ദേശീയോദ്യാനം
See alsoProtected areas of Queensland

ഇവിടെ എത്താൻ

തിരുത്തുക

എയർലി ബീച്ചിൽ നിന്നോ ഷൂട്ടെ തുറമുഖത്തുനിന്നോ സ്വകാര്യ ബോട്ടിലോ അല്ലെങ്കിൽ വാണിജ്യബോട്ടുകളിലോ ഇവിടെ എത്താം. [1]

  1. 1.0 1.1 "About Whitsunday Islands". Department of National Parks, Sport and Racing. 1 December 2014. Archived from the original on 2016-10-25. Retrieved 7 March 2016.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക